ഒഡിഷയിലും ബംഗാളിലും യാസ് ചുഴലിക്കാറ്റിന്റെ താണ്ഡവം. വീഡിയോ കാണാം | Oneindia Malayalam
2021-05-26 748
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റ് യാസ് കരയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്.